Mm mmmm...Aaa aaaa ahahaaaa...
പറയാതെ പറയുന്ന
കടും കാപ്പി
മിഴിയുള്ള,
കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ...
പറയാതെ പറയുന്ന
കടും
കാപ്പി മിഴിയുള്ള,
കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ...
കടലോളം
സ്നേഹം ഉള്ളിലുള്ളിലുണ്ട്,
പറയാനായി പലതും പതിവെച്ചതെല്ലാം.
നിന്റെ
കടുംകാപ്പി മിഴിയൊന്നു കാണാൻ
ഞാനും ആ കടലിന്റെ കടവത്തു കാത്തൂ...
പറയാതെ
പറയുന്ന
കടും കാപ്പി മിഴിയുള്ള,
കരളേ നിൻ കനവുണ്ടെന്‍
കണ്ണിൽ...
കടും നിറമുള്ളേൽ കനിവുണ്ടെന്‍ നെഞ്ചിൽ ...
Oooo
oooo....
നിന്നെ കാണും നേരം തൊട്ടെൻ
ഉള്ളം തേടി പായും തിരകൾ
അലതല്ലും
ഇടനെഞ്ചിൻ കോണിൽ
Mmmm...
നിന്നെ കാണും നേരം തൊട്ടെൻ
ഉള്ളം
തേടി പായും തിരകൾ
അലതല്ലും ഇടനെഞ്ചിൻ കോണിൽ...
തേനായി സ്നേഹം
തേന്‍വരിക്കയായി
പൂവായ് സ്നേഹം പൂമ്പാറ്റയായ്
നിന്റെ കടുംകാപ്പി
മിഴിയൊന്നു കാണാൻ
ഞാനും ആ കടലിന്റെ കടവത്തു കാത്തൂ...
പറയാതെ
പറയുന്ന
കടും കാപ്പി മിഴിയുള്ള,
കരളേ നിൻ കനവുണ്ടെന്‍
കണ്ണിൽ...
പറയാതെ പറയുന്ന
കടും കാപ്പി മിഴിയുള്ള,
കരളേ
നിൻ കനവുണ്ടെന്‍ കണ്ണിൽ...
കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട്.
പറയാനായി
പലതും പതിവെച്ചതെല്ലാം.
നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാൻ
ഞാനും ആ
കടലിന്റെ കടവത്തു കാത്തൂ...
നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാൻ
ഞാനും
ആ കടലിന്റെ കടവത്തു കാത്തൂ...
Mmm...mmm....
Aaa...aaa....
Parayathe parayunna
Kadum kappi
mizhiyulla,
karale nin kanavunden kannil...
Parayathe parayunna
Kadum
kappi mizhiyulla,
karale nin kanavunden kannil...
Kadalolam
sneham ullinullinund,
Parayanany palathum kathuvachathellam.
Ninte
kadumkappi mihiyonnu kanan
Njanum aa kadalinte kadavathu kathoo..
Parayathe
parayunna
Kadum kappi mizhiyulla,
karale nin kanavunden
kannil...
Kadum niramullen kanivunden nenjil...
Oooo...ooo....
Ninne
kanum neram thotten
Ullam thedi payum thirakal
Ala thallum
idanenjin konil...
Thenayi sneham thenvarikkayayi
Poovay
sneham poombattayayi
Ninte kadumkappi mihiyonnu kanan
Njanum aa
kadalinte kadavathu kathoo..
Parayathe parayunna
Kadum kappi
mizhiyulla,
karale nin kanavunden kannil...
Parayathe parayunna
Kadum
kappi mizhiyulla,
karale nin kanavunden kannil...
Kadalolam
sneham ullinullinund,
Parayanany palathum kathuvachathellam.
Ninte
kadumkappi mihiyonnu kanan
Njanum aa kadalinte kadavathu kathoo..
Ninte
kadumkappi mihiyonnu kanan
Njanum aa kadalinte kadavathu kathoo..
4 Comments
Good work man...
ReplyDeleteKeep it up!
Such a nice song..Thanks for the lyrics.
ReplyDeleteNice song man.
ReplyDeleteKeep it up man
Can someone post the meaning of lyrics...i dont know malayalam
ReplyDeleteDrop a comment for corrections and the lyrics you need!!