Tharaka Pennale Lyrics Malayalam

താത്തിനന്തക തെയ്താരോ
തകതിനന്തക തെയ്താരോ
താത്തിനന്തക തകതിനന്തക തകതിനന്തക തെയ്താരോ (2)

താരക പെണ്ണാളേ കതിരാടും മിഴിയാളേ
തമ്പുരാനെത്തിടും മുമ്പേ കരിഞ്ഞാടും കോര പറിച്ചാട്ടേ

തക തക
താത്തിനന്തക തെയ്താരോ
തകതിനന്തക തെയ്താരോ
താത്തിനന്തക തകതിനന്തക തകതിനന്തക തെയ്താരോ (2)

വെറ്റമാന്‍ തിന്നവളെ തത്തച്ചുണ്ടുള്ള വാമുറുക്കേ  
അന്തിക്കൊരുത്തി മുറുക്കി ചുവപ്പിച്ചു വീണതു ചേറ്റിലാണേ

അയ്യോ മഴ മറിഞ്ഞാല്‍ മഴ വീഴാതെ കവലങ്ങായി  
ചൂട്ടും തെളിച്ചോരാള്‍ പടവരമ്പത്തുറക്കമില്ലാറുമാസം

Singer(s) -
Lyricist(s) -
Music(s) -