MALAYALAM LYRICS
 
എന്‍ ജെ  ആർക്കേടോ ഓൺ ദി ബീറ്റ്!
ഉറങ്ങ്! ഉറങ്ങ്! ഉറങ്ങ്! ഉറങ്ങ്! ഉറങ്ങ്!

അയ്യയോ! പണി പാളീലോ!
രാരീരാരം പാടി ഉറക്കാൻ ആരുമില്ലല്ലോ!
അയ്യയോ! പണി പാളീലോ!
രാരീരാരം പാടി ഉറക്കാൻ ആരുമില്ലല്ലോ!

അയ്യയോ! പണി പാളീലോ!
രാരീരാരം പാടി ഉറക്കാൻ ആരുമില്ലല്ലോ!
അയ്യയോ! പണി പാളീലോ!
രാരീരാരം പാടി ഉറക്കാൻ ആരുമില്ലല്ലോ!

എനിക്ക് രാരീരാരോ പാടാൻ ആളില്ല.
മുറിയിൽ തനിച്ചാണ്, കൂട്ടില്ല.
കണ്ണടച്ചാൽ ഉറക്കം വരണില്ല
വട്സാപ്പില്‍ ആരും ലൈവ് അല്ല.
ലൈറ്റണച്ചാൽ ഇരുട്ടത്ത് ചിലപ്പം,
അരികത്തു വരുമോ ഭൂതം.
കട്ടിലിനടിയിൽ കേട്ടോ അനക്കം,
ഇന്നലത്തെ പടത്തിലെ പ്രേതം.
മുള്ളാന്‍ മനസ്സിൽ തുളുമ്പാണ് മോഹം,
പുതപ്പൊന്നു മുട്ടന്‍ മടി മടി.
വെള്ളം കുടിക്കാൻ ഒടുക്കത്തെ ദാഹം ,
കതകൊന്നു തുറക്കാൻ പിടി പിടി.
സീലിംഗ് ഫാനിന്റെ ഒടുക്കത്തെ കറക്കം,
ചാട പട ചട പട കാറ്റിലെ കൊലവിളി.
കണ്ണടച്ചാൽ ചെവിയിലെ മുഴക്കം,
കീ കീ കീ കീ കൊതുകിന്റെ നിലവിളി.
യൂട്യൂബ് വീഡിയോസ് കണ്ടു കണ്ടു മടുത്തു,
ഇനി എന്ത് ചെയ്യും? കണ്ടു കണ്ടു വെറുത്തു.
പബ്ജിയില്‍ പലവട്ടം വെടി കൊണ്ട് മരിച്ചു,
ലുഡോ കളിച്ചിട്ട് തോറ്റ് തോറ്റ് മടുത്തു.
ചരിഞ്ഞിട്ടും തിരിഞ്ഞിട്ടും വരുന്നില്ല ഉറക്കം,
തലക്കൊരു പെരുപ്പം, എന്തൊരു ഗതിയിത്? എന്തൊരു വിധിയിത്?
ആര്ക്കും വരത്തല്ലേ  പടച്ചവനെ.

അയ്യയോ! പണി പാളീലോ!
രാരീരാരം പാടി ഉറക്കാൻ ആരുമില്ലല്ലോ!
അയ്യയോ! പണി പാളീലോ!
രാരീരാരം പാടി ഉറക്കാൻ ആരുമില്ലല്ലോ!

അയ്യയോ! പണി പാളീലോ!
രാരീരാരം പാടി ഉറക്കാൻ ആരുമില്ലല്ലോ!
അയ്യയോ! പണി പാളീലോ!
രാരീരാരം പാടി ഉറക്കാൻ ആരുമില്ലല്ലോ!

ഡും ഡും ആരോ കതകിനു തട്ടി
ഞാനൊന്നു ഞെട്ടി, വീണ്ടും തട്ടി.
ആരാ? ഞാനാ. എന്താ? തുറക്ക്.
എന്തിനു വന്നു? പടിയുറക്കാൻ.
അയ്യോ! ഈ ശബ്ദം എനിക്കറിയാലോ!
ഞാനാ...അയലത്തെ സരളേടെ മോളെ.
സരളേടെ മോളെ, എന്താ ഇവിടെ?
ചേട്ടനെ കാണാൻ, കതകു തുറക്ക്.

എന്റെ ഓടെ തമ്പുരാനെ, ഇത്ര വേഗം വിളികേട്ടോ?
എന്നെ പടിയുറക്കാനരികിൽ ഒരഴകിയ സുന്ദരി ഇത് വഴി വന്നു.
ഞൊടിയിൽ ഞാനാ കതകു തുറന്നു.
അടിമുടി നോക്കി മനസ്സ് തളർന്നു.
സരളേടെ മോളെ! പൊന്നിന്റെ കരളേ!
കാലിന്റെ അടിയെന്താ നിലത്തുറക്കാതെ?
അത് പിന്നെ ചേട്ടാ സൂക്ഷിച്ചു നോക്ക്,
ഞാൻ നിങ്ങൾ ഉദ്ദേശിച്ച ആളല്ല കേട്ടോ.
ഞാനൊരു വടയക്ഷി ().
ഇത് വഴി പോയപ്പോ, ചുമ്മാ കേറിയതാ (Pani pali)
പാലക്കൽ പൂത്തില്ലേ , എനിക്കാശകൾ മൂത്തില്ലേ,
ഒന്നു  കാണാൻ കേറിയതാ.
അപ്പുറത്തെ വീട്ടിലെ സുഗുണന്റെ ഭാര്യേടെ,
കൊരവള്ളി കടിച്ചു, ചോര കുടിച്ചു.
വയറൊക്കെ നിറഞ്ഞു അപ്പൊ കേട്ട് നിന്റൊടുക്കാതെ പാട്ട്.
രാരീരാരം പാടി ഉറക്കാൻ ആരുമില്ല തനിച്ചാണ്,
അതു കേട്ടു മനസ്സലിഞ്ഞിതു വഴി വന്നതാണ്.

അരികിൽ വാ എൻ juicy boy,
എൻ കരിമ്പിന്റെ കനിയെ, ഇളനീർ കുടമേ,
തഴുകിയുറക്കാം, തടവിയുറക്കാം,
രാരീരാരം പടിയിറക്കാം.

യക്ഷിയെങ്കിൽ യക്ഷി പുല്ല്!
ഒറ്റക്കാര്യം പറയട്ടെ നില്ല്!
കൊല്ലുന്നെങ്കി ഒറക്കീട്ടു കൊല്ല്!
എങ്ങനേലും ഒറങ്ങീട്ടു ചാവാം!

അയ്യയോ! പണി പാളീലോ! (പണി പാളീ)
രാരീരാരം പാടി ഉറക്കാൻ യക്ഷി വന്നല്ലോ!
അയ്യയോ! പണി പാളീലോ! (പണി പാളീ)
കൂട്ടിനു യക്ഷി! യക്ഷി! യക്ഷി വന്നല്ലോ!

അയ്യയോ! പണി പാളീലോ! (പണി പാളീ)
രാരീരാരം പാടി ഉറക്കാൻ യക്ഷി വന്നല്ലോ!
അയ്യയോ! പണി പാളീലോ! (പണി പാളീ)
രാരീരാരം പാടി ഉറക്കാൻ യക്ഷി വന്നല്ലോ!
 
ENGLISH LYRICS
 
Nj Arcado on the beat!
Urang! urang! urang! urang! urang!

Ayyayo! Pani paneelo!
Rareeraram padi urakkan arumillallo!
Ayyayo! Pani paneelo!
Rareeraram padi urakkan arumillallo!

Ayyayo! Pani paneelo!
Rareeraram padi urakkan arumillallo!
Ayyayo! Pani paneelo!
Rareeraram padi urakkan arumillallo!

Enikku rareero padan alilla.
Muriyil thanichanu, Koottila.
Kannadachal urakkam varanilla.
Whatsappil arum live alla.
Lightanachal iruttathu chilappam,
Arikathu varumo bhootham.
Kattilinadiyil ketto anakkam,
Innalathe padathile pretham.
Mullan manasil thulumbanu moham,
Puthapponnu mattan madi madi.
Vellam kudikkan odukkathe daham,
Kathakonnu thurakkan pidi pidi.
Sealing faninte odukkathe karakkam,
Chada pada chada pada kattile kolavili.
Kannadachal cheviyile muzhakkam,
Kee kee kee kee kothukinte nilavili.
Youtube vidoes kandu kandu maduthu,
Ini enthu cheyyum? Kandu kandu venruthu.
PUBGil palavattam vedi kondu marichu,
Ludo kalichittu thottu thottu veluthu.
Charinjittum thirinjittum varunnilla urakkam,
Thalakkoru peruppam, enthoru gathiyith? enthoru vidhiyith?
Arukkum varathalle padachavane.

Ayyayo! Pani paneelo!
Rareeraram padi urakka arumillallo!
Ayyayo! Pani paneelo!
Rareeraram padi urakka arumillallo!

Ayyayo! Pani paneelo!
Rareeraram padi urakka arumillallo!
Ayyayo! Pani paneelo!
Rareeraram padi urakka arumillallo!

Dum dum aro kathakinu thatti,
Njanonnu njetti, veendum thatti.
Ara? Njana. Entha? Thurakk.
Enthinu vannu? Padiyurakkan.
Ayyo! Ee sabdam enikkariyalo!
Njana...Ayalathe Saralede Mola.
Saralede mole, entha ivide?
Chettane kanan, kathaku thurakk.

Ente ode thampurane, ithra vegam viliketto?
Enne padiyurakkanarikil orazhakiya sundhari ithu vazhi vannu.
Njodiyil njana kathaku thurannu.
Adimudi nokki manassu thalarnnu.
Saralede mole! Ponninte karale!
Kalinte adiyentha nilathurakkathe?
Athu pinne chetta sookshichu nokku,
Njan ningal udeshicha alalla ketto.
Njanoru vadayakshi (Pani pali).
Ithu vazhi poyappo, chumma keriyatha (Pani pali)
Palakal poothille, enikkashakal moothille,
Onnu kanan keriyatha.
Appurathe veettile sughunante bharyede,
Koravalli kudichu, chora kudichu.
Vayarokke niranju, appo kettu nintodukkathe pattu.
Rareeraram padiyurakkan arum illa thanichanu,
Athu kettu manasalinj ithu vazhi vannathanu.

Arikil vaa en juicy boy,
En karimpinte kaniye, Ilaneer kudame,
Thazhukiyurakkam, thadaviyurakkam,
Rareeraram padiyurakkam.

Yakshiyenkil yakshi pullu!
Ottakkaryam parayatte nillu!
Kollunnenki orakkeettu kollu!
Anganelum orangeettu chavam!

Ayyayo! Pani paneelo! (panipali)
Rareeraram padi urakkan yakshi vannallo!
Ayyayo! Pani paneelo! (panipali)
Koottinu yakshi! yakshi! yakshi vannallo!

Ayyayo! Pani paneelo! (panipali)
Rareeraram padi urakkan yakshi vannallo!
Ayyayo! Pani paneelo! (panipali)
Rareeraram padi urakkan yakshi vannallo!
Nature
VIEW AN AD TO HELP US!