എടിയെടിയെടി പെണ്ണേ

കണ്ടുമുട്ട്യോരു കണ്ണേ...

കണ്ടുമടുത്തോടീ എന്നേ

നീ കണ്ട വഴിയേ പോയീ...

(....എടിയെടി..)

 

അന്നു ഞാന്‍ നിന്നുടെ പൊന്ന്

ഇന്ന്‍ ഞാന്‍ വെറും ചെമ്പ്

മാറ്റ് നോക്കി നിന്‍ കണ്ണ്‍

മാറി വന്നവന്‍ മുത്ത്

നിന്നെയും ചിന്തിച്ചിരിപ്പ്

എങ്ങും നീയാണെന്‍റെ പൊന്നേ..

നിന്നെയും ചിന്തിച്ചിരിപ്പ്

എങ്ങും നീയാണെന്‍റെ പൊന്നേ..

 (....എടിയെടി..)

 

ആരാരുമില്ലാത്ത കാലം

ആരോടും തോന്നാത്ത പ്രേമം

ചിന്തിക്കാന്‍ പോരാത്ത പ്രായം

നാലണ കയ്യിലില്ലാത്ത നേരം

നീവന്നു കുത്തിയിറക്കീ പ്രേമത്തിന്‍ പേരിലാ ശൂലം...

നീവന്നു കുത്തിയിറക്കീ പ്രേമത്തിന്‍ പേരിലാ ശൂലം..

                    (....എടിയെടി)

Edi edi edi penne.. 

kandumuttiyoru kanne..

kandu maduthodee enne..

nee kanda vazhiyee poyee..

        (..Edi edi edi penne..)


Annu njan ninnude ponn_

inn njan verum chemb

maatt nokki nin kann

maari vannavan muth

ninneyum chinthichiripp

engum neeyaanente ponnee..

ninneyum chinthichiripp

engum neeyaanente ponnee..

        (..Edi edi edi penne..)


aararum illaaththa kaalam

aarodum thonnaatha premam

chinthikkaan poraaththa praayam

naalana kayyilillaaththa neram

nee vannu kuthiyirakkee premathin perilaa shoolam

nee vannu kuthiyirakkee premathin perilaa shoolam

        (..Edi edi edi penne..)