MALAYALAM LYRICS
ചന്ദ്രക്കല മുത്തം വെക്കും ബുർജ് ഖലീഫ
ആളിക്കാറ്റേറ്റ് കിടക്കും ഹൂറി ദുമൈറാ
അൽ ജമീല അൽ ജമീല അൽ ജമീല
അറബിക്കടലിന്‍റെ ഇക്കരെ ദുബായ്
സുറുമ എഴുതുന്ന സുന്ദരി ദുബായ്
അറബിക്കടലിന്‍റെ ഇക്കരെ ദുബായ്
സുറുമ എഴുതുന്ന സുന്ദരി ദുബായ്
മത്ത് കയറുന്ന അത്തര്‍ അണിയുന്ന മൊഞ്ചുക്കാരി
ദുബായ്
അൽ ജമീല അൽ ജമീല അൽ ജമീല ദുബായ്
അൽ ജമീല അൽ ജമീല അൽ ജമീല ദുബായ്
വൻ മിനാരങ്ങൾ മിന്നണ ദുബായ്
മണല്‍ കൂപ്പായം നെയ്യണ ദുബായ്
ഊദില്‍ ഈണങ്ങൾ മീട്ടണ ദുബായ്
എന്നും ആഘോഷമാക്കണ ദുബായ്
സ്വന്തം ഇടം എന്നപോലെ മറുനാട്ട് വീട്
തന്നോള്‍ ദുബായ്
പെരുത്തിഷ്ടമാണീ ദുബായ്
അല്‍ ഫലാല അല്‍ ഫലാല അല്‍ ഫലാല ദുബായ്
അല്‍ ഫലാല അല്‍ ഫലാല അല്‍ ഫലാല ദുബായ്
0 Comments
Drop a comment for corrections and the lyrics you need!!