കുന്നിക്കുരു കണ്ണവൾക്കേ
നോക്കണൊരു നോട്ടം കണ്ടാ
ആ നോക്കണ
നോട്ടത്തിലെ
ചങ്കൊന്നു പെടക്കണടാ
കുന്നിക്കുരു കണ്ണവൾക്കേ
നോക്കണൊരു നോട്ടം കണ്ടാ
ആ നോക്കണ നോട്ടത്തിലെ
ചങ്കൊന്നു
പെടക്കണടാ
നോക്കണടാ കൊച്ചനിയ്യാ
നീയങ്ങോട്ടു നോക്കണടാ
അവളുടെ
ഏറുകണ്ണിട്ട്
ഒളിഞ്ഞങ്ങു നോക്കണ കാണടാ നീ
കുന്നിക്കുരു
കണ്ണവൾക്കേ
നോക്കണൊരു നോട്ടം കണ്ടാ
ആ നോക്കണ നോട്ടത്തിലെ
ചങ്കൊന്നു പെടക്കണടാ
ഏറുകണ്ണിട്ട് നോക്കാതെ പൊന്നേ
ഏറെ
ഞാനും കൊതിച്ചതല്ലേ
ഏറെ ആശകൾ കോർത്തു ഞാൻ നിന്നിൽ
എന്റെ മാത്രമായ്
മാറുവാനായ്
കുന്നിക്കുരു കണ്ണവൾക്കേ
നോക്കണൊരു നോട്ടം
കണ്ടാ
ആ നോക്കണ നോട്ടത്തിലെ
ചങ്കൊന്നു പെടക്കണടാ
പൊന്നും
മിന്നുമണിയിച്ചില്ലേലും
പൊന്നും പോലെ ഞാൻ നോക്കിക്കോളാം
മറുവാക്കൊന്ന് ചൊല്ലെന്റെ പൊന്നേ
കുന്നിക്കുരു പെണ്ണയഴകേ
കുന്നിക്കുരു കണ്ണവൾക്കേ
നോക്കണൊരു നോട്ടം കണ്ടാ
ആ
നോക്കണ നോട്ടത്തിലെ
ചങ്കൊന്നു പെടക്കണടാ
നേരമന്തിയണയുമ്പഴേ വരേ
നിക്കായൊരു കൂട്ട് വേണ്ടേ
ന്റെ കൂരേല് അന്തിത്തിരി വച്ച്
കൂട്ടിനിരിക്കാനും പോരടിയേ
കുന്നിക്കുരു കണ്ണവൾക്കേ
നോക്കണൊരു നോട്ടം കണ്ടാ
ആ നോക്കണ നോട്ടത്തിലെ
ചങ്കൊന്നു
പെടക്കണടാ
വെള്ളിമാനം മയങ്ങുന്ന നേരേ
എന്റെ മാറോടു ചേർത്തിടാം
ഞാൻ
എന്റെ മാറിൽ തലചായ്ക്കാനായ്
ഉമ്മ തന്നോരു പെണ്ണിവളേ
കുന്നിക്കുരു കണ്ണവൾക്കേ
നോക്കണൊരു നോട്ടം കണ്ടാ
ആ
നോക്കണ നോട്ടത്തിലെ
ചങ്കൊന്നു പെടക്കണടാ
Kunnikkuru kannavalkke
Nokkanoru nottam kandaa
Aa nokkana
nottatthile
Chankonnu pedakkanadaa
Kunnikkuru kannavalkke
Nokkanoru nottam kandaa
Aa nokkana nottatthile
Chankonnu pedakkanadaa
Nokkanadaa kocchayyaa
Neeyangottu
nokkanadaa
Avalude erukannittu
Olinjangu nokkana kaanadaa
nee
Kunnikkuru kannavalkke
Nokkanoru nottam kandaa
Aa
nokkana nottatthile
Chankonnu pedakkanadaa
Erukannittu
nokkaathe ponne
Ere njaanum kothicchathalle
Ere aashakal
kortthu njaan ninnil
Ente maathramaayu maaruvaanaayu
Kunnikkuru kannavalkke
Nokkanoru nottam kandaa
Aa
nokkana nottatthile
Chankonnu pedakkanadaa
Ponnum
minnumaniyicchillelum
Ponnu pole njaan nokkikkolaam
Maruvaakkonnu chollente ponne
Kunnikkuru pennayazhake
Kunnikkuru kannavalkke
Nokkanoru nottam kandaa
Aa
nokkana nottatthile
Chankonnu pedakkanadaa
Neramanthiyanayum
vare
Nikkaayoru koottu vende
Nte koorelu anthitthiri vacchu
kooTttinirikkaanum poradiye
Kunnikkuru kannavalkke
Nokkanoru nottam kandaa
Aa nokkana nottatthile
Chankonnu pedakkanadaa
Vellimaanam mayangunna nere
Ente maarodu chertthidaam njaan
Ente maaril
thalachaaykkaanaayu
Umma thannoru pennivale
Kunnikkuru
kannavalkke
Nokkanoru nottam kandaa
Aa nokkana nottatthile
Chankonnu pedakkanadaa
Tags : kunnikkuru, kunikuru, kunikkuru, kannavalk, kannavalke, kanavalke, kanavalkke, kannavalkku, kannavalku
Please comment for lyrics you need
1 Comments
Onnu parayaanilla adi poli song❤️
ReplyDeleteDrop a comment for corrections and the lyrics you need!!