Yaa. NJ..
Young H on the beat
വാ വാ കര കാണാം
വാ വാ കര കാണാം
വാ വാ കര കാണാം
ഏഴാം കടലിനും അക്കര കാണാം (2)
ഇനി കര കാണാം മറുകര കാണാം
ഏഴാം കടലിനും അക്കരെ കാണാം
മുത്തുകൾ കാണാം പവിഴങ്ങൾ കാണാം
ഇതുവരെ കാണാ-ക്കാഴ്ചകൾ കാണാം
പൊന്നിൽ തീർത്തൊരു നഗരം കാണാം
അതിനു നടുക്ക് ഒരു മാളിക പണിയാം
അവിടെ നിനക്കൊരു രാജനായി വാഴാം
മത്സ്യകന്യകമാർ നടനമാടുന്ന തെങ്ങും കാണാം
മതിവരുവോളം വീഞ്ഞും നുകർന്നു സ്വപ്നങ്ങൾ കാണാം
സ്വപ്നങ്ങൾ കാണാം
സ്വപ്നങ്ങൾ കാണാം
കാണാ കാഴ്ചകൾ കാണാം
കടലിനുമക്കര കാണാം
കാണാം കാണാം കാണാം മറുകര കാണാം
കര കാണാം കര കാണാം
ഏഴാം കടലിനും അക്കരെ കാണാം
വാ വാ കര കാണാം
വാ വാ കര കാണാം
വാ വാ കര കാണാം
ഏഴാം കടലിനും അക്കര കാണാം
അടങ്ങു നീ ഒതുങ്ങു നീ
എത്താത്ത കൊമ്പിലെ പിടി വിടൂ നീ
എത്താത്ത കൊമ്പിലെ പിടി വിടൂ നീ
അടങ്ങു നീ ഒതുങ്ങു നീ
ഇനി മതി ഇനി മതി ഉറങ്ങു നീ
നിന്നെക്കൊണ്ട് ഒക്കില്ല നിന്നെക്കൊണ്ട് ഒക്കില്ല
എന്തൊക്കെ തെളിഞ്ഞാലും അക്കരെ എത്തില്ല
അതിനേക്കാൾ ശാശ്വതം ഇവിടുത്തെ ജീവിതം
നാം ഒന്ന് നമുക്കൊന്ന് പുട്ടു തിന്ന് പണിയെട്
ഇനി മതി കഥ മതി കളി മതി പണിയെട്
ഇവിടുത്തെ ജനങ്ങളെ കറക്കല്ലെ സ്ഥലം വിട്
കുളത്തിലെ പായുന്ന പരൽ ആണ് നാം
കൂട്ടംകൂടി ഒരുമിച്ചാൽ ഒഴുകില്ല നാം
കടലിലേക്കിറങ്ങില്ലെ താങ്ങില്ല നീ
മറുകര കാണില്ല ചാകുമ്പോൾ നീ
എത്താത്ത കൊമ്പിലെ പിടിവിട് നീ
സ്വപ്നങ്ങൾ കത്തിച്ചിട്ട് ഉറങ്ങു നീ
സ്വപ്നങ്ങൾ കത്തിച്ചിട്ട് ഉറങ്ങു നീ
നിന്‍റെ സ്വപ്നങ്ങൾ കത്തിച്ചിട്ട് ഉറങ്ങു നീ
കര കാണാം
കര കാണാം
കര കാണാം മറുകര കാണാം
കര കാണാം
കര കാണാം
ഏഴാം കടലിനും അക്കരെ കാണാം
വാ വാ കര കാണാം
വാ വാ കര കാണാം
വാ വാ കര കാണാം
ഏഴാം കടലിനും അക്കരെ കാണാം
അക്കരപ്പച്ചയെന്നെല്ലാരും ചൊല്ലും
എല്ലാരും ചൊന്നാലും ഞാൻ അങ്ങ് ചെല്ലും
എന്നാലും ചൊല്ലും എല്ലാരും ചൊല്ലും
നിന്നെകൊണ് കൊണ്ടൊക്കില്ലെന്ന്‍ എല്ലാരും ചൊല്ലും
ഇനി മതി ചക്കരേ ഞാൻ പറയാം
എൻറെ വഴി എൻറെ വിധി ഞാൻ തുടങ്ങാം ---
കണ്ട കണ്ട കുളത്തിലെ മീൻ അല്ല ഞാൻ
കണ്ട പൊട്ടക്കിണറ്റിലെ മണ്ടൂക്കം അല്ല
കടിക്കുന്ന പിടക്കുന്ന സ്രാവ് ആണ് ഞാൻ
സ്രാവിനെ കുടുക്കുന്ന കൊളുത്താണ് ഞാൻ
കൊളുത്തിന്‍റെ മുനമ്പിലെ ഇരയാണു നീ
ഇരയുടെ പിടക്കുന്ന മനമാണ് നീ
പിടക്കുന്ന മനസ്സിലെ നോവാണ് നീ
ആ നോവിനെ നുകരുന്ന ഭയമാണ് ഞാന്‍
ഇരയാണു നീ.... ഭയമാണ് ഞാന്‍
നോവാണ് നീ.... തീയാണ് ഞാന്‍
പരൽ ആണ് നീ സ്രാവാണ് ഞാൻ
ആ സ്രാവിനെ കുടുക്കുന്ന കൊളുത്താണ് ഞാൻ
ആ സ്രാവിനെ കുടുക്കുന്ന കൊളുത്താണ് ഞാൻ
നീ ഭയക്കുന്ന വെറുക്കുന്ന കരുത്താണ് ഞാൻ
എൻറെ തിളക്കുന്ന മനസ്സിന്‍റെ കരുത്താണ് ഞാൻ
ഇനി ഒരിക്കലും ഉരുകാത്ത ഉരുക്കാണ് ഞാൻ
വാ വാ
വാ വാ കര കാട്ടാം
വാ വാ കര കാട്ടാം
വാ വാ കര കാട്ടാം
എന്‍റെ കൂടെ പോന്നാല്‍ മറുകരെ കാട്ടാം
വാ വാ കര കാട്ടാം
വാ വാ കര കാട്ടാം
വാ വാ കര കാട്ടാം
ഏഴാം കടലിനും അക്കരെ കാട്ടാം
ഏഴാം കടലിനും അക്കരെ കാട്ടാം
0 Comments
Drop a comment for corrections and the lyrics you need!!