പാലോം പാലോം നല്ല നടപ്പാലം
അപ്പന്‍റെ കയ്യും പിടിച്ച് നടക്കണ നേരം
ആയോരു പാലത്തിന്റെ തൂണീ നിന്നും
പൊന്നോ എന്നൊരു വിളിയും കേട്ട്
പൊന്നോ എന്നൊരു വിളിയും കേട്ട്
എന്താണപ്പാ ഒരു വിളിയും കേട്ട്
എന്‍റാമ്മ വിളിക്കേണോരൊച്ച പോലേ
ഏന്‍റമ്മ മണ്ണൊട് മണ്ണായെന്ന്
അപ്പന്‍ തന്നല്ലേ പറയാറ്ള്ള്
അപ്പന്‍ തന്നല്ലേ പറയാറ്ള്ള്
ആയ കഥ കേട്ട് കരയരുതേ പൊന്നോ
ആയ കഥ ഞാന് ചൊല്ലിതരാം
ആയ കഥ കേട്ട് കരയരുതേ പൊന്നോ
ആയ കഥ ഞാന് ചൊല്ലിതരാം
അന്നൊരു വറുതി മാസം
കള്ള കറക്കിടകം
തിന്നാനും കുടിക്കാനുല്ല്യാത്ത കാലം
നീയന്നു നീന്തി നടക്കണ കാലം
അടിവച്ചു വീണു കരയണ പ്രായം
അരുതിക്ക് തീര്‍പ്പ് കലിപ്പിച്ചമ്പ്രാന്‍
ഉണ്ണീടമ്മേനെ കരുനിര്‍ത്താന്‍
എന്തിനാണമ്മേനെ കരുനിര്‍ത്തി
പകരത്തിനപ്പനെന്തേ പോവാഞ്ഞത്
എന്തിനാണമ്മേനെ കരുനിര്‍ത്തി
പകരത്തിനപ്പനെന്തേ പോവാഞ്ഞത്
മാറത്ത്ന്നന്നെന്നെ അടര്‍ത്ത്യെടുത്ത്
എന്തിനാണമ്മ കരുവായത്
എന്തിനാണമ്മ കരുവായത്
പെണ്ണിന്റെ ചോര വീണാലത്രേ
പാലത്തിന്‍ തൂണ് ഒറക്കുള്ളോന്ന്
പെണ്ണിന്റെ ചോര വീണാലത്രേ
പാലത്തിന്‍ തൂണ് ഒറക്കുള്ളോന്ന്
തമ്പ്രാന്‍റെ വാക്കിന് എതിര്‍വാക്കില്ല
ഏന്‍റെ കിടാത്ത്യോര് കൊണ്ടുംപോയി
അന്‍റമ്മ മണ്ണോട് മണ്ണൂമായി
അന്‍റമ്മ മണ്ണോട് മണ്ണൂമായി
പാലോം പാലോം നല്ല നടപ്പാലം
അപ്പന്‍റെ കയ്യും പിടിച്ച് നടക്കണ നേരം
ആയോരു പാലത്തിന്റെ തൂണീ നിന്നും
പൊന്നോ എന്നൊരു വിളിയും കേട്ട്
പൊന്നോ എന്നൊരു വിളിയും കേട്ട്
അപ്പന്‍റെ കയ്യും പിടിച്ച് നടക്കണ നേരം
ആയോരു പാലത്തിന്റെ തൂണീ നിന്നും
പൊന്നോ എന്നൊരു വിളിയും കേട്ട്
പൊന്നോ എന്നൊരു വിളിയും കേട്ട്
എന്താണപ്പാ ഒരു വിളിയും കേട്ട്
എന്‍റാമ്മ വിളിക്കേണോരൊച്ച പോലേ
ഏന്‍റമ്മ മണ്ണൊട് മണ്ണായെന്ന്
അപ്പന്‍ തന്നല്ലേ പറയാറ്ള്ള്
അപ്പന്‍ തന്നല്ലേ പറയാറ്ള്ള്
ആയ കഥ കേട്ട് കരയരുതേ പൊന്നോ
ആയ കഥ ഞാന് ചൊല്ലിതരാം
ആയ കഥ കേട്ട് കരയരുതേ പൊന്നോ
ആയ കഥ ഞാന് ചൊല്ലിതരാം
അന്നൊരു വറുതി മാസം
കള്ള കറക്കിടകം
തിന്നാനും കുടിക്കാനുല്ല്യാത്ത കാലം
നീയന്നു നീന്തി നടക്കണ കാലം
അടിവച്ചു വീണു കരയണ പ്രായം
അരുതിക്ക് തീര്‍പ്പ് കലിപ്പിച്ചമ്പ്രാന്‍
ഉണ്ണീടമ്മേനെ കരുനിര്‍ത്താന്‍
എന്തിനാണമ്മേനെ കരുനിര്‍ത്തി
പകരത്തിനപ്പനെന്തേ പോവാഞ്ഞത്
എന്തിനാണമ്മേനെ കരുനിര്‍ത്തി
പകരത്തിനപ്പനെന്തേ പോവാഞ്ഞത്
മാറത്ത്ന്നന്നെന്നെ അടര്‍ത്ത്യെടുത്ത്
എന്തിനാണമ്മ കരുവായത്
എന്തിനാണമ്മ കരുവായത്
പെണ്ണിന്റെ ചോര വീണാലത്രേ
പാലത്തിന്‍ തൂണ് ഒറക്കുള്ളോന്ന്
പെണ്ണിന്റെ ചോര വീണാലത്രേ
പാലത്തിന്‍ തൂണ് ഒറക്കുള്ളോന്ന്
തമ്പ്രാന്‍റെ വാക്കിന് എതിര്‍വാക്കില്ല
ഏന്‍റെ കിടാത്ത്യോര് കൊണ്ടുംപോയി
അന്‍റമ്മ മണ്ണോട് മണ്ണൂമായി
അന്‍റമ്മ മണ്ണോട് മണ്ണൂമായി
പാലോം പാലോം നല്ല നടപ്പാലം
അപ്പന്‍റെ കയ്യും പിടിച്ച് നടക്കണ നേരം
ആയോരു പാലത്തിന്റെ തൂണീ നിന്നും
പൊന്നോ എന്നൊരു വിളിയും കേട്ട്
പൊന്നോ എന്നൊരു വിളിയും കേട്ട്
Please comment if you need any lyrics
6 Comments
👌👌
ReplyDelete✌✌✌✌
ReplyDeleteNice lyrics🙌🙌🙌
ReplyDelete👪💙💙💙
ReplyDelete👏👏👏👏👏👏
ReplyDelete💙💙💙💙
ReplyDeleteDrop a comment for corrections and the lyrics you need!!