Find your favourite song "Manathulla Cheluvilakke" lyrics here in Malayalam. This song is an another master piece from the band Avial. Listen and sing along to your heart's content. (The video attached is a cover version from Asha Jeevan).
മാനത്തുള്ള ചേലുവിളക്കെ
കീഴേ നിന്ന ഞാൻ കണ്ടതല്ലേ
കാറു വന്നേ കോളേറ്റം വന്നേ
കാറ്റു വന്നേ പിന്നേം പറഞ്ഞേ
കുന്നും കടന്നു ഞാനങ്ങു വന്നേ
പിന്നെയും നോക്കുമ്പോ ഞാൻ അങ്ങ് പോയേ...
തിര കാണാഞ്ഞ തീരം നടന്നേ
തിര അടിക്കാ കടലും കടന്നെ
മാനത്തൂന്ന് വെട്ടം പൊഴിഞ്ഞേ
മാറു മൂടാൻ തീരം കമഴ്‌ന്നേ
തിരതല്ലും തീരം തല തല്ലും താളം
താളം പൊലിഞ്ഞപ്പോ നേരം വെളുത്തേ
മീനായാലും കോരിയെടുക്കാം
മാനായാലും പോയിപ്പിടിക്കാം
കാടായാലും ഞാനുണ്ട് പോവാൻ
കടലായാലും ഞാനുണ്ടിറങ്ങാൻ
കാടും കടന്നു കടലും കടന്നു
ഞാനൊന്നു നോക്കുമ്പോ
ഭൂമി കരഞ്ഞേ...
Singer(s) | AshaJeevan |
Lyricist(s) | Avial |
Music(s) | AshaJeevan |
0 Comments
Drop a comment for corrections and the lyrics you need!!