First Love Rap song lyrics from Neeraj Madhav in Malayalam
First Love ആണോ അറിയില്ല മോഹമാണോ അറിയില്ല ,
നിന്നെ കണ്ടാൽ Fly Fly അടി വയറ്റിൽ Butterfly,

ഇട നെഞ്ചിൽ Electrify എന്റെ മനം Sky High,

കനവിൽ പറക്കാം Fly,
നിന്നെ കണ്ടാൽ എന്റെ മനം High,
പിറകിൽ ഞാൻ അലയാം Try,
എന്നെങ്കിലും തരുമോ High,
ഞാൻ ഒരു പാവം Shy നീ എന്നെ ആക്കി Psy,
ഞാൻ ഇപ്പൊ Crazy Guy നിന്നെ തേടി അലയുന്നു Spy,
മനസ്സിൻ തുടിപ്പല്ലേ പിറകെ നടപ്പല്ലേ ,
നീ അത് മറക്കല്ലേ ഓടി കിതച്ചില്ലേ ,
മനസ്സിൻ തുടിപ്പല്ലേ പിറകെ നടപ്പല്ലേ ,
നീ അത് മറക്കല്ലേ ഓടി കിതച്ചില്ലേ ,
ഞാൻ നിന്നെ വഴിയരികിൽ , കഥ നിന്ന നാൾ പലതും ,
നീ എന്നെ കാണാതെ പൊയങ്ങു മറഞ്ഞില്ലേ ,
നീ എന്നെ തിരിഞ്ഞ് നോക്കും , നാൾ വരെയും പിടി വിടാതെ ,
വീടെത്തും വരെയും നിൻ , പിറകെ ഞാൻ അലഞ്ഞില്ലേ ,
നീ ഇത് കാണുന്നില്ലേ ഞാനോ വേവുന്നില്ലേ ,
മനമോ നോവുന്നില്ലേ ബഡിയെ ഞാൻ തനിച്ചല്ലേ ,
നീ ഇത് കാണുന്നില്ലേ ഞാനോ വേവുന്നില്ലേ ,
മനമോ നോവുന്നില്ലേ എന്നാലും ഞാൻ ചിരിക്കില്ലേ ,

ഒന്ന് കാണാനായി എന്റെ മനമോ Cry
എനിക്കറിയില്ല Why This Is No Lie,
എന്റെ കൈയിൽ ഇപ്പൊ Bike ഇല്ല Pedal ഉള്ള Cyc ഇല്ല ,
പിറകിൽ Climb ചെയ്താൽ ഒരുമിച്ച് Ride ചെയാം ,
മെല്ലെ മെല്ലെ Ride ഇനി മെല്ലെ മെല്ലെ Ride,
Would I Wanna Take You On A Beautiful Ride,
Lets മെല്ലെ മെല്ലെ Ride Ini മെല്ലെ മെല്ലെ Ride,
I Wanna Wanna Take You On A Beautiful Ride,
അഴഗി Dreamil വരുമോ , കനവിൽ Palace പണിയാം ,
നീയും ഞാനും Avide, King And Queen ആയി വാഴാം ,
കനവ് Number തരുമോ , Phone-Il Balance കുറുവ ,
ഞാനൊരു Miss Call അടിച്ചാൽ , തിരികെ Reply തരുമോ ,
പറയു നീ വരുമോ നീ അരികിൽ നീ ,
എന്റെ കരളിന്റെ കരാളല്ലേ , ഒരുമിച്ച് തുഴയാമിനി ,
അക്കരെ കടലിനക്കരെ എന്റെ ചക്കരെ , പോകാമക്കരെ ,
എനിക്കറിയില്ല Trigonometry, എഴുതാം ഞാൻ Poetry,
പാടാം ഞാൻ Honestly, Sing Along Sing Along With Me,

Yeah Butterfly മനം Sky High,
ഉള്ളിൽ Butterfly മനം Sky High,
ഉള്ളിൽ Butterfly മനം Sky High, ഉള്ളിൽ Butterfly!

Singer(s) | Neeraj Madhav, Siddharth Menon |
Lyricist(s) | Neeraj Madhav |
Music(s) | Neeraj Madhav |
0 Comments
Drop a comment for corrections and the lyrics you need!!