Thamara Poovil Lyrics in Malayalam
താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ
താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ
നിന്റെ തിരുനടയില്‍ നറു
നെയ്ത്തിരി കതിരായ്
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം
നിന്റെ തിരുനടയില്‍ നറു
നെയ്ത്തിരി കതിരായ്
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം
സാന്ദ്ര ചന്ദനഗന്ധമായ് നീ
വന്നു ചേര്‍ന്നാലേ
സാന്ദ്ര ചന്ദനഗന്ധമായ് നീ
വന്നു ചേര്‍ന്നാല
എന്നുമീ ശ്രീലകം ധന്യമായീടൂ
ശ്യാമയാമിനിയില്‍ നീ സാമ ചന്ദ്രികയായ്
താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ
നിന്റെ കാലടിയില്‍ ജപ തുളസിമലര്‍പോലെ
സ്നേഹമന്ത്രവുമായ് ഞാന്‍ പൂത്തുനിന്നീടാം
നിന്റെ കാലടിയില്‍ ജപ തുളസിമലര്‍പോലെ
സ്നേഹമന്ത്രവുമായ് ഞാന്‍ പൂത്തുനിന്നീടാം
നിന്റെ മൂകതപസ്സില്‍
നിന്നും നീയുണര്‍ന്നാലേ
നിന്റെ മൂകതപസ്സില്‍
നിന്നും നീയുണര്‍ന്നാലേ
മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ
രാഗ തംബുരുവില്‍ നീ ഭാവപഞ്ചമമായ്
താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ
താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ
Singer(s) | M.G.Sreekumar |
Lyricist(s) | Gireesh Puthancheri |
Music(s) | Berny Ignatius |
0 Comments
Drop a comment for corrections and the lyrics you need!!