Rathipushpam Lyrics Malayalam
രതിപുഷ്പം പൂക്കുന്ന യാമം
മാറിടം രാസ കേളി തടാകം
സുഖ സോമം തേടുന്നു യാമം
നീ തരൂ ആദ്യ രോമാഞ്ച ഭാവം
അധര ശില്പങ്ങൾ മദന തല്പങ്ങൾ
ചൂടേറി ആളുന്ന കാമ ഹർഷം
എന്നാണു നിൻ സംഗമം , ഹെയ്
സാരമെയ്യും കണ്ണിന്റെ നാണം
ചുംബനം കേണു വിങ്ങും കപോലം
വിരി മാറിൽ ഞാനിന്നു നൽകാം
പാറയും വെണ്ണയാകുന്ന സ്പർശം
പുളക സ്വർഗങ്ങൾ സജാല സ്വപ്‌നങ്ങൾ
നിൻ ദാനമായി കാത്തു നിന്ന് നെഞ്ചം
എന്നാണു നിൻ സംഗമം , ഹെയ്
മാറിടം രാസ കേളി തടാകം
സുഖ സോമം തേടുന്നു യാമം
നീ തരൂ ആദ്യ രോമാഞ്ച ഭാവം
അധര ശില്പങ്ങൾ മദന തല്പങ്ങൾ
ചൂടേറി ആളുന്ന കാമ ഹർഷം
എന്നാണു നിൻ സംഗമം , ഹെയ്
സാരമെയ്യും കണ്ണിന്റെ നാണം
ചുംബനം കേണു വിങ്ങും കപോലം
വിരി മാറിൽ ഞാനിന്നു നൽകാം
പാറയും വെണ്ണയാകുന്ന സ്പർശം
പുളക സ്വർഗങ്ങൾ സജാല സ്വപ്‌നങ്ങൾ
നിൻ ദാനമായി കാത്തു നിന്ന് നെഞ്ചം
എന്നാണു നിൻ സംഗമം , ഹെയ്
Singer(s) | - |
Lyricist(s) | - |
Music(s) | - |
0 Comments
Drop a comment for corrections and the lyrics you need!!