Bandana Lyrics Malayalam | Baby Jean

കുടിക്കണ  കഞ്ഞിക്  വക  ഇല്ലാണ്ട്  ആണേലും 
കാലിന്റെ  കീപ്പാട്ട്  ജോർദാന്റെ  മേളം 
ചിമ്മിനി  കത്തിച്ച  കാര്യങ്ങൾ  നീക്കിയാലും 
കണ്ണിന്റെ  മുമ്പില്  അരമണി  മോഹം 
ഉണ്ണുന്ന  പിഞ്ഞാണം  വാപ്പാടെ  കാലത്തെ 
സ്‌നോട്ടിന്  ചില്ലിന്റെ  പ്ലേറ്റെന്നെ  വേണം 
ചത്താദ്  കൂടില്ല  കൂട്ടരാണ്  ആണേലും 
മരിപ്പിനു  പോകുമ്പോ  ബന്ദനാ  വേണം 

ബന്ദനാ ബന്ദനാ  ബന്ദനാ ബന്ദനാ
ബന്ദനാ ബന്ദനാ  ബന്ദനാ വേണം 
ജോർദാന്റെ ജോർദാന്റെ  ജോർദാന്റെ ജോർദാന്റെ
ജോർദാന്റെ ജോർദാന്റെ  ജോർദാന്റെ മേളം 
ബന്ദനാ ബന്ദനാ  ബന്ദനാ ബന്ദനാ
ബന്ദനാ ബന്ദനാ  ബന്ദനാ വേണം 
ജോർദാന്റെ ജോർദാന്റെ  ജോർദാന്റെ ജോർദാന്റെ
ജോർദാന്റെ ജോർദാന്റെ  ജോർദാന്റെ മേളം 

ഓടിയന്റെ  വേഗത്തിൽ  ജീൻ  അങ്  പോണ് 
താളപ്പിന്റെ  നടുവില്  ഫർ  കാൻ 
കഴുത്തിൽ    മിന്നാണ്  ഹോറസ്  ചെയിൻ 
വെയ്ക്കണ  ചോറിൽ  കടിക്കുന്  സ്റ്റോൺ 
ഓടിയന്റെ  വേഗത്തിൽ  ജീൻ  അങ്  പോണ് 
താളപ്പിന്റെ  നടുവില്  ഫ്യൂച്ചർ  കാണ് 
കഴുത്തിൽ  മിന്നാണ്    ഹോറസ്  ചെയിൻ 
വെയ്ക്കണ  ചോറിൽ  കടികണ്  സ്റ്റോൺ 
മോന്തിക്  പുല്ലക്  ചോറ്  കൊടുക്കുമ്പോ 
ചെവിട്ടില്  ഓടുന്ന  കഥയില്    ഞാന് 
പള്ള  നിറക്കാനായ്      നെട്ടോട്ടം  ഓടുമ്പോ 
കാണാത്ത  ലോകത്തെ  വർത്താനം  ജീൻ 
മോന്തിക്  പുള്ളക്  ചോറ്  കൊടുക്കുമ്പോ 
ചെവിട്ടില്  ഓടുന്ന   കഥയില്  ഞാന് 
പള്ള  നിറക്കാനായ്      നെട്ടോട്ടം  ഓടുമ്പോ 
കാണാത്ത  ലോകത്തെ  വർത്താനം  ജീൻ 
ലെങ്കി  മാറിയാണ്  ഞാൻ  എന്റെ  പേര് 
പുവ്വാലി   പാടാത്ത  മിന്നുന്ന  ചേല് 
ലെങ്കി  മാറിയാണ്  ഞാൻ  എന്റെ  പേര് 
പുവ്വാലി   പാടാത്ത  മിന്നുന്ന  ചേല് 
ചത്താദ്  കൂടെല്ലേ  കൂട്ടരാണ്  ആണേലും

ബന്ദനാ ബന്ദനാ  ബന്ദനാ ബന്ദനാ
ബന്ദനാ ബന്ദനാ  ബന്ദനാ വേണം 
ജോർദാന്റെ ജോർദാന്റെ  ജോർദാന്റെ ജോർദാന്റെ
ജോർദാന്റെ ജോർദാന്റെ  ജോർദാന്റെ മേളം 
ബന്ദനാ ബന്ദനാ  ബന്ദനാ ബന്ദനാ
ബന്ദനാ ബന്ദനാ  ബന്ദനാ വേണം 
ജോർദാന്റെ ജോർദാന്റെ  ജോർദാന്റെ ജോർദാന്റെ
ജോർദാന്റെ ജോർദാന്റെ  ജോർദാന്റെ മേളം 

ബന്ദനാ ബന്ദനാ  ബന്ദനാ ബന്ദനാ
ബന്ദനാ ബന്ദനാ  ബന്ദനാ വേണം 
ജോർദാന്റെ ജോർദാന്റെ  ജോർദാന്റെ ജോർദാന്റെ
ജോർദാന്റെ ജോർദാന്റെ  ജോർദാന്റെ മേളം 
ബന്ദനാ ബന്ദനാ  ബന്ദനാ ബന്ദനാ
ബന്ദനാ ബന്ദനാ  ബന്ദനാ വേണം 
ജോർദാന്റെ ജോർദാന്റെ  ജോർദാന്റെ ജോർദാന്റെ
ജോർദാന്റെ ജോർദാന്റെ  ജോർദാന്റെ മേളം 


Singer(s) Baby Jean
Lyricist(s) -
Music(s) -